ജോളി ആന്‍ഡ്രൂസ് പാലയ്ക്കലിന്റെ സംസ്കാരം മാര്‍ച്ച് 14 ന്
Thursday, March 12, 2015 6:42 AM IST
ചങ്ങനാശേരി: പാലയ്ക്കല്‍ ഡോ. ആന്‍ഡ്രൂസ് വിന്‍സെന്റിന്റെ (റിട്ട. മെഡിക്കല്‍ സൂപ്രണ്ട്, ഗവണ്‍മെന്റ് ആശുപത്രി ചങ്ങനാശേരി) ഭാര്യ ജോളി ആന്‍ഡ്രൂസ് (67) നിര്യാതയായി. സംസ്കാരം മാര്‍ച്ച് 14ന് (ശനി) രാവിലെ 11ന് വീട്ടിലെ ശുശ്രൂഷകള്‍ക്കുശേഷം ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍. പരേത കൂത്രപ്പള്ളി പാലാക്കുന്നേല്‍ കുടുംബാംഗം.

മക്കള്‍: ഡോ. ജോസഫ് (യുഎസ്എ), മഞ്ജു (മസ്കറ്റ്). മരുമക്കള്‍: ഡോ. സൂസന്‍ സെഗ്മെന്റ് ഹൌസ്, കൊല്ലം (യുഎസ്എ), ജെയ്സണ്‍ ഡൊമിനിക് പുതുശേരി, ചാലക്കുടി (മസ്കറ്റ്). കൊച്ചുമക്കള്‍: തേജ, ഈഡന്‍, റീവ്, മിലന്‍, ജയ്ഡന്‍.