അരിസോണ മലയാളി അസോസിയേഷന്‍ സോക്കര്‍, ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 2015
Thursday, March 12, 2015 6:31 AM IST
ഫീനിക്സ്: അരിസോണ മലയാളി അസോസിയേഷന്റെ കായികമേള 2015-ന്റെ ഭാഗമായി നടത്തപ്പെടുന്ന ബാഡ്മിന്റണ്‍, സോക്കര്‍ ടൂര്‍ണമെന്റുകള്‍ മാര്‍ച്ച് 14, 21 തീയതികളില്‍ നടക്കും. മിക്സഡ് ഡബിള്‍സ് ഈ വര്‍ഷത്തെ പ്രത്യേകതയായിരിക്കും.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം