ജോസഫ് ജോ പുതുക്കുളങ്ങര റോച്ചസ്ററില്‍ നിര്യാതനായി
Wednesday, March 4, 2015 4:02 AM IST
ന്യൂയോര്‍ക്ക്: ജോസഫ് ജോ പുതുക്കുളങ്ങര (64) മാര്‍ച്ച് 2-ന് ന്യൂയോര്‍ക്കിലെ റോച്ചസ്ററില്‍ നിര്യാതനായി. ഭാര്യ ത്രേസി ജോസഫ്. മക്കള്‍: നിക്ക് ജോസഫ്, മേഗന്‍ ബെന്ന്യന്‍. മരുമക്കള്‍: ആനി, ഡേവിഡ്. സഹോദരങ്ങള്‍ കേരളത്തില്‍.

ശവസംസ്കാര കര്‍മങ്ങള്‍ മാര്‍ച്ച് ആറാം തീയതി വെള്ളിയാഴ്ച രാവിലെ 9.30-ന് സെന്റ് കറ്റേരി കാത്തലിക് ചര്‍ച്ചില്‍. (445 ഗശിഴ ഒശഴവംമ്യ ടീൌവേ, ഞീരവലലൃെേ, ചഥ 14617).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം