ജന്മദിനവും വിവാഹവാര്‍ഷികവും ആഘോഷിക്കുന്നവരെ ആശീര്‍വദിച്ചു
Tuesday, March 3, 2015 4:32 AM IST
ഷിക്കാഗോ: കുടുംബ നവീകരണ വര്‍ഷാചാരണത്തിന്റെ ഭാഗമായി, ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍, മാര്‍ച്ച് ഒന്നാം തിയതി 9.45-നു നടന്ന വിശുദ്ധ കുര്‍ബാനക്കുശേഷം വികാരി ഫാ. എബ്രാഹം മുത്തോലത്തും, രൂപതാ ചാന്‍സിലര്‍ ഫാ. പോള്‍ ചാലിശേരിയും മാര്‍ച്ച്മാസം ജന്മദിനം ആഘോഷിക്കുന്നവരേയും, ഈമാസം വിവാഹവാര്‍ഷികം ആഘോഷിക്കുന്നവര്‍ക്കുന്നവരേയും അനുമോദിക്കുകയും, അവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥനചൊല്ലി അനുഗ്രഹിക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: ബിനോയി കിഴക്കനടി