അമേരിക്കന്‍ കാഴ്ചയില്‍ ഈയാഴ്ച അരുണ്‍കുമാറുമായുള്ള അഭിമുഖം
Saturday, February 28, 2015 10:37 AM IST
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഭരണ സിരാകേന്ദ്രമായ വാഷിംഗ്ടണില്‍ ഉന്നത സ്ഥാനം വഹിക്കുന മലയാളിയായ അരുണ്‍ കുമാര്‍ പ്രത്യേക അതിഥിയായി ഈ ലക്കം അമേരിക്കന്‍ കാഴ്ചകളില്‍ എത്തുന്നു. ഇത് ആദ്യമായാണ് അരുണ്‍ കുമാര്‍ അമേരിക്കയില്‍നിന്നുള്ള ഒരു ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കുന്നത്. യുഎസ് ഡിപ്പാര്‍റ്റ്മെന്റ് ഓഫ് കൊമേഴ്സ്, ഇന്റര്‍നാഷണല്‍ ട്രേഡ് അഡ്മിനിസ്റ്റ്രേഷന്‍ ഡയറക്ടര്‍ ജനറല്‍ (ഡ.ട. ഉലുമൃാലി ീള ഇീാാലൃരല കിലൃിേമശീിേമഹ ഠൃമറല അറാശിശൃമശീിേ ഉശൃലരീൃ ഏലിലൃമഹ) ആണ് അരുണ്‍ കുമാര്‍. കഴിഞ്ഞ വര്‍ഷമാണ് പ്രസിഡന്റ് ഒബാമ അദ്ദേഹത്തെ ഈ ഉന്നത പദവിയിലേക്ക് നിയമിച്ചത്. ന്യൂയോര്‍ക്കിലെ സ്റാറ്റന്‍ ഐലന്‍ഡില്‍നിന്നുള്ള ജോസ് ഏബ്രഹാം ആണ് അഭിമുഖം നടത്തിയത്.


റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്