'കോമഡി സൂപ്പര്‍ സ്റാര്‍ ഇന്‍ യുഎസ്എ'
Tuesday, February 24, 2015 7:40 AM IST
ഷിക്കാഗോ: നടന്‍ ബാബുരാജ് അമേരിക്കന്‍ മലയാളികളുടെ മുന്നിലെത്തുന്നു. 'റിയ ട്രാവല്‍സ് കോമഡി സൂപ്പര്‍ സ്റാര്‍ ഇന്‍ യുഎസ്എ' എന്ന പരിപാടിയുമായി. ബാബുരാജിനെക്കൂടാതെ കല്പന, കലഭാവന്‍ നവാസ്, അബി, വോഡഫോണ്‍ കോമഡി താരങ്ങളായ റോജിന്‍ തോമസ്, സതീഷ് വെട്ടികവല, ലാല്‍ ബാബു എന്നിവരും, ഐഡിയ സ്റാര്‍ സിംഗര്‍ ഫെയിം ജോബി ജോണ്‍ എന്നിവര്‍ അണിനിരക്കുന്ന കോമഡി ഷോ 2015 മെയ് - ജൂണ്‍ മാസങ്ങളില്‍ അമേരിക്കയിലും കാനഡയിലും എത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: അനിയന്‍ 214 288 4762.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം