ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ ഔട്ട്സോഴ്സ് സേവനങ്ങള്‍ മാര്‍ച്ച് ഒന്നു മുതല്‍
Saturday, February 21, 2015 10:30 AM IST
ലണ്ടന്‍: ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ വീസ, ഒസിഐ, പാസ്പോര്‍ട്ട് സേവനങ്ങളും തെരഞ്ഞെടുത്ത കോണ്‍സുലര്‍ സേവനങ്ങളും ഔട്ട്സോഴ്സ് ചെയ്യുന്നു. മാര്‍ച്ച് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന കാര്യങ്ങള്‍ക്ക് വിഎഫ്എസ് എന്ന ഏജന്‍സിക്കായിരിക്കും ചുമതല നല്‍കുന്നത്..

യുകെയില്‍ ഉടനീളം വിഎഫ്എസ് പതിനാല് അപേക്ഷാ കേന്ദ്രങ്ങള്‍ തുറക്കും. ഇതുവഴി വീസ, ഒസിഐ, പാസ്പോര്‍ട്ട്, മറ്റു കോണ്‍സുലര്‍ സേവനങ്ങള്‍ എന്നിവയ്ക്ക് അപേക്ഷിക്കാം. മാര്‍ച്ച് രണ്ടു മുതല്‍ തന്നെ ഇതില്‍ പത്ത് ഓഫീസുകളും പ്രവര്‍ത്തനം ആരംഭിക്കും. ബാക്കി നാലെണ്ണം മാര്‍ച്ച് പതിനാലിനും പ്രവര്‍ത്തനം തുടങ്ങും.

വിദേശകാര്യമന്ത്രാലയം ഇന്ത്യയില്‍ നടപ്പാക്കിയ പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലെപ്പോലെതന്നെ ഇവിടങ്ങളില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ഓണ്‍ലൈനായി മുന്‍കൂര്‍ അപ്പോയിന്റ്മെന്റ് എടുക്കണം. പക്ഷേ തപാല്‍ മാര്‍ഗം അയയ്ക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.

ഗോസ്വെല്‍ റോഡ്, ഹൌന്‍സ്ളോ, പാഡിങ്ടണ്‍, ബ്രിസ്റോള്‍, കാര്‍ഡിഫ്, ബെല്‍ഫാസ്റ് എന്നിവിടങ്ങളിലെ ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ യുകെ- ലണ്ടനാണ് ജൂറിസ്ഡിക്ഷനായി വയ്ക്കേണ്ടത്. ബര്‍മിംഗ്ഹാം, ലെസ്റര്‍, മാഞ്ചസ്റര്‍, ലിവര്‍പൂള്‍, ബ്രാഡ്ഫോര്‍ഡ്, ന്യൂകാസില്‍ എന്നിവിടങ്ങളില്‍ സമര്‍പ്പിക്കുന്നവര്‍ യുകെ- ബര്‍മിംഗ്ഹാം വയ്ക്കണം.

സ്കോട്ട്ലന്‍ഡില്‍ താമസിക്കുന്നവര്‍ക്ക് എഡിന്‍ബറോയിലും ഗ്ളാസ്ഗോയിലും ഓഫീസുകളുണ്ടാവും. ജൂറിസ്ഡിക്ഷന്‍ യുകെ- എഡിന്‍ബറോ.

തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ രാവിലെ 8.30 മുതല്‍ ഉച്ചകഴിഞ്ഞ് 3.30 വരെയാണ് പ്രവര്‍ത്തന സമയം. ബ്രിട്ടനിലെ അപേക്ഷകര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുമെന്ന ഉറപ്പുമായാണ് ബ്രിട്ടീഷ് ഹൈക്കമ്മീഷന്റെ പുതിയ പരിഷ്ക്കാരങ്ങള്‍ നടപ്പിലാവുന്നത്.

ബഹുഭാഷാ പരിജ്ഞാനമുള്ള ജോലിക്കാരും അപേക്ഷകര്‍ക്ക് കൂടുതല്‍ ഓഫീസ് സഹായങ്ങളും വാഗ്ദാനം ചെയ്യുന്ന വിഎസ്എഫ് ഓഫീസുകളില്‍ വെയിറ്റിംഗ് ലോഞ്ച്, ഇന്‍സ്റന്റ് ഫോട്ടോ ബൂത്ത്,ഫോട്ടോ കോപ്പി സെന്റര്‍, റിട്ടേണ്‍ കൊറിയര്‍ സംവിധാനം, ഇന്റര്‍നെറ്റ് കിയോസ്ക്, ഹെല്‍പ്പ് ഡെസ്ക് തുടങ്ങിയ ആധുനിക സൌകര്യങ്ങളോടുകൂടിയ സംവിധാനമായിരിക്കും ഇത്തരം ഓഫീസുകളില്‍ ഉണ്ടാവുന്നത്.

വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കേറ്റുകളുടെ അറ്റസ്റേഷന്‍, കൊമേഴ്സ്, ബിസിനസ് രേഖകളുടെ അറ്റസ്റേഷന്‍, പോലീസ് ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, എന്‍ആര്‍ഐ സര്‍ട്ടിഫിക്കറ്റ്, വിസിറ്റിംഗ് വീസക്കുള്ള സ്പോണ്‍സറിംഗ് സര്‍ട്ടിഫിക്കേറ്റ് അറ്റസ്റേഷന്‍, ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റേഷന്‍ തുടക്കിയ കോണ്‍സുലാര്‍ സേവനങ്ങളുടെ പരിധിയില്‍പ്പെടുന്ന സേവനങ്ങള്‍ മേലില്‍ വിഎസ്എഫ് മുഖേന ഓണ്‍ലൈന്‍ ആയി അപേക്ഷിച്ച് വേണം സ്വന്തമാക്കാന്‍.

എന്നാല്‍ സാമ്പത്തിക കാര്യ രേഖ അറ്റസ്റേഷന്‍ (പൌവര്‍ ഓഫ് അറ്റോര്‍ണി), വില്‍പത്രം, ഭൂമിയിടപാടുകള്‍, ഇന്ത്യന്‍ പൌരത്വത്തിനുള്ള കുട്ടികളുടെ ജനന രജിസ്ട്രേഷന്‍, യുകെ നിയമപ്രകാരമുള്ള വിവാഹ രജിസ്ട്രേഷന്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് ഹൈക്കമ്മീഷനുമായി നേരിട്ടോ കോണ്‍സുലാര്‍ സെക്ഷന്‍ വഴിയോ വേണം നേടിയെടുക്കാന്‍.

ഹൈക്കമ്മീഷന്റെ പത്രക്കുറിപ്പിലൂടെ അറിയിച്ചതാണ് ഇക്കാര്യങ്ങള്‍.
ഘശ ീള അുുഹശരമശീിേ ഇലിൃല – ഡിശലേറ ഗശിഴറീാ
1.ഘീിറീി ഏീംലഹഹ ഞീമറ, 142148 ഏീംലഹഹ ഞീമറ, ഘീിറീി ഋഇ1ഢ 7ഉഡ. (ഛുലിശിഴ ീി 2ിറ ങമൃരവ 2015)
2.ഘീിറീി ഒീൌിഹീെം,ഠവല ഢശമെേ ഇലിൃല എശൃ എഹീീൃ – ജമൃ അ ആഹീരസ50 ടമഹശയ്യൌൃെ ഞീമറഒീൌിഹീെംഠണ4 6ഖഝ. (ഛുലിശിഴ ീി 2ിറ ങമൃരവ 2015)
3.ഘീിറീി ജമററശിഴീി,ആമഹേേലവെശു ആൌശഹറശിഴ, 179 ഒമൃൃീം ഞീമറ, ഘീിറീി ണ2 6ചആ. (ഛുലിശിഴ ീി 14വേ ങമൃരവ 2015)
4.ആശൃാശിഴവമാ,5 14 ടീൌവേ ഞീമറ, ടാലവേംശരസ, ആശൃാശിഴവമാ, ആ67 7ആച. (ഛുലിശിഴ ീി 2ിറ ങമൃരവ 2015)
5. ഋറശിയൌൃഴവ, 1 ഞലിിശല’ കഹെല, ഘലശവേ, ഋറശിയൌൃഴവ ഋഒ6 6ഝഠ. (ഛുലിശിഴ ീി 2ിറ ങമൃരവ 2015)
6. ങമിരവലലൃെേ, 1 എഹീീൃ, 1822 ങീഹെല്യ ടൃലല,ങമിരവലലൃെേ, ങ2 3അഏ, ഡിശലേറ ഗശിഴറീാ. (ഛുലിശിഴ ീി 2ിറ ങമൃരവ 2015)
7. ആലഹളമ, 5559 അറലഹമശറല ട ആലഹളമ ആഠ2 8എഋ. (ഛുലിശിഴ ീി 2ിറ ങമൃരവ 2015)
8. ആൃശീഹ, ടൌശലേ 102അ, ഝഇ30 ഝൌലലി ഇവമൃഹീലേേ ടൃലല, ആൃശീഹ ആട1 4ഒഖ. (ഛുലിശിഴ ീി 14വേ ങമൃരവ 2015)
9. ആൃമറളീൃറ, ടസശുീി ഇവമായലൃ 1618 ചീൃവേ ജമൃമറല, ആൃമറളീൃറ, ആഉ13ഒഠ. (ഛുലിശിഴ ീി 14വേ ങമൃരവ 2015)
10. ചലംരമഹെേല, ഏൌിിലൃ ഒീൌലെ, ചല്ശഹഹല ടൃലല, ചലംരമഹെേല ഡുീി ഠ്യില ചഋ1 5ഉഎ. (ഛുലിശിഴ ീി 14വേ ങമൃരവ 2015)
11.ഇമൃറശളള, ഠലാുഹല ഇീൌൃ 13മ ഇമവേലറൃമഹ ഞീമറ, ഇമൃറശളള ഇഎ11 9ഒഅ. (ഛുലിശിഴ ീി 2ിറ ങമൃരവ 2015)
12. ഘശ്ലൃുീീഹ, ഠവല ഇീൃി ഋഃരവമിഴല, എലിംശരസ, ഘശ്ലൃുീീഹ , ഘ2 7ഝഘ. (ഛുലിശിഴ ീി 2ിറ ങമൃരവ 2015)
13. ഘലശരലലൃെേ, ജലലുൌഹ’ ഇലിൃല, ഘലശരലലൃെേ. (ഛുലിശിഴ ീി 2ിറ ങമൃരവ 2015)
14.ഏഹമഴീെം, 2ിറ എഹീീൃ, 134 ആലൃസലഹല്യ ടൃലല, ഏഹമഴീെം, ഏ3 7ഒഥ. (ഛുലിശിഴ ീി 2ിറ ങമൃരവ 2015)
ഇീിൌഹമൃ ടല്ൃശരല ളീൃ ംവശരവ മുുഹശരമശീിേ മൃല ൃലൂൌശൃലറ ീ യല ൌയാശലേേറ മ ഢഎട ഇലിൃല
1. അലേേമെേശീിേ ീള ഉീരൌാലി (ആശൃവേ/ഉലമവേ/ങമൃൃശമഴല/ഋറൌരമശീിേമഹ ഇലൃശേളശരമലേ ലരേ.)
2. അലേേമെേശീിേ ീള ഇീാാലൃരശമഹ ഉീരൌാലി/ ഇീാുമ്യി ഉീരൌാലി
3. അലേേമെേശീിേ ീള ഉീരൌാലി ളീൃ ങമസശിഴ അുുഹശരമശീിേ ളീൃ അഹഹീാലി ീള ഉശൃലരീൃ കറലിശേളശരമശീിേ ചൌായലൃ (ഉകച)
4. അലേേമെേശീിേ ീള ഉീരൌാലി ളീൃ ങമസശിഴ അുുഹശരമശീിേ ളീൃ അഹഹീാലി ീള ജലൃാമിലി അരരീൌി ചൌായലൃ (ജഅച) ശി ൃലുലര ീള ഡഗ ആമലെറ ഇീാുമിശല ീൃ കിറശ്ശറൌമഹ
5. ജീഹശരല ഇഹലമൃമിരല ഇലൃശേളശരമലേ (ജഇഇ)
6. ചഞക ഇലൃശേളശരമലേ/ചഞക ജമൃശ്യ ഇലൃശേളശരമലേ
7. അലേേമെേശീിേ ീള ഇീു്യ ീള കിറശമി ജമുീൃ ീൃ മ്യി ഛവേലൃ ങശരെലഹഹമിലീൌ ഇലൃശേളശരമലേ () യമലെറ ീി കിറശമി ജമുീൃ
8. അലേേമെേശീിേ ീള ടുീിീൃവെശു ഘലലൃേേ ളീൃ ഢശശെ ീള മ ജലൃീി ളൃീാ കിറശമ ീ വേല ഡഗ
9. ഇലൃശേളശരമലേ ളീൃ ഠൃമിുീൃശിേഴ ഔാമി അവെല/ ഔാമി ഞലാമശി ീ കിറശമ.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍