ഹൃദയാഘാതംമൂലം മരിച്ചു
Monday, February 16, 2015 10:08 AM IST
ജിദ്ദ: ഉംറ നിര്‍വഹിക്കാനെത്തിയ പാലക്കാട് മേപ്പറമ്പ് കംതൊടി അബൂബക്കര്‍ (77) മക്കയില്‍ ഹൃദയാഘാതംമൂലം മരിച്ചു. മയ്യിത്ത് മക്കയില്‍ ഖബറടക്കി.

ഭാര്യ ആസിയ ബീവി. മക്കള്‍: ഷാജഹാന്‍, സലീം (മദീന), നാസര്‍ (ജിദ്ദ), റഷീദ് (റിയാദ്), ആതിഫ് (അബഹ). മരുമക്കള്‍: താജുന്നിസ, റഹ്മത്ത്, ഷഹീദ്, അനീസ, ഷര്‍മിത.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍