റ്റി.ജി. മാത്യു ഡാളസില്‍ നിര്യാതനായി
Saturday, February 14, 2015 8:30 AM IST
ഡാളസ്: സെന്റ് മേരീസ് വലിയപള്ളി ഇടവകാംഗവും കായംകുളം തൂമ്പുങ്കല്‍ കുടുംബാംഗവുമായ റ്റി.ജി. മാത്യു (68) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ ഫെബ്രുവരി 15-ന് (ഞായര്‍) ഉച്ചകഴിഞ്ഞ് 2.30-ന് സെന്റ് മേരീസ് വലിയപള്ളിയില്‍ ആരംഭിച്ച് സംസ്കാരം ഡാളസിലെ റെസ്റ്ലാന്റ് സെമിത്തേരിയില്‍.

ഭാര്യ: മേരി മാത്യു (ആലീസ്). മക്കള്‍: ക്രിസ്, പീറ്റര്‍, സ്റീവ്.

പൊതുദര്‍ശനം ഫെബ്രുവരി 14-ന് (ശനി) ആറു മുതല്‍ രാത്രി ഒമ്പതു വരെ സെന്റ് മേരീസ് വലിയപള്ളിയില്‍ നടക്കും. വിലാസം: 14133 ഡെന്നീസ് ലൈന്‍, ഫാര്‍മേഴ്സ് ബ്രാഞ്ച്, ടെക്സസ് 75234.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജി ബേബി 972 965 6599, ഷിബു മാത്യു 214 402 5420, ജോണ്‍ മാത്യൂസ് 214 697 1493.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം