എ.സി. ചെറിയാന്‍ നിര്യാതനായി
Wednesday, February 11, 2015 7:49 AM IST
മാന്നാര്‍: മാളിയേക്കല്‍ എ.സി. ചെറിയാന്‍ (88) നിര്യാതനായി. സംസ്കാരം ആലംതുരുത്തി സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയില്‍ നടത്തി.

ഭാര്യ: അന്നമ്മ പുളിക്കീഴ് വെള്ളാവില്‍ കുടുംബാംഗം.

മക്കള്‍: അലക്സാണ്ടര്‍ ചെറിയാന്‍ (രാജു-ഹൂസ്റണ്‍), ഉമ്മന്‍ ചെറിയാന്‍ (ജോജി-ന്യൂയോര്‍ക്ക്), ജിജി (സജന്‍). മരുമക്കള്‍: സജന്‍ ഏബ്രഹാം മണ്ണില്‍ പുത്തന്‍പുരയില്‍, ആന്‍സി അലക്സാണ്ടര്‍ കാക്കനാട്ട്, ജെസി ചെറിയാന്‍ മുണ്ടുമണ്ണില്‍. കൊച്ചുമക്കള്‍: ആകാശ്, അവിനാഷ്, അന്ന, ബിയങ്ക, സ്നേഹ, മേഘ, മെല്‍ബ, മെല്‍വിന്‍.