ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ ജന്മദിനവും വിവാഹവാര്‍ഷികവും ആഘോഷിക്കുന്നവരെ ആശീര്‍വദിച്ചു
Tuesday, February 10, 2015 6:35 AM IST
ഷിക്കാഗോ: ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനാ!യ കത്തോലിക്കാ ഇടവകയില്‍, ഫെബ്രുവരി എട്ടം തിയതി 9.30-ന് നടന്ന വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വികാരി ഫാ എബ്രാഹം മുത്തോലത്ത് ഫെബ്രുവരിമാസം ജന്മദിനം ആഘോഷിക്കുന്നവര്‍ക്കുന്നവരെയും ഈ മാസം വിവാഹവാര്‍ഷികം ആഘോഷിക്കുന്നവര്‍ക്കുന്നവരെയും അനുമോദിക്കുകയും, അവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ഥനചൊല്ലി അനുഗ്രഹിക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: ബിനോയി കിഴക്കനടി