വിയന്ന: പ്രമൂഖ വചനപ്രസംഗകനും ആത്മീയഗുരുവുമായ ബ്രദര്‍ തോമസ് പോളിന്റെ മാതാവും പരേതനായ ചേന്നമംഗലം കൊടിയന്‍ തോമസ് പോള്‍ മാഷിന്റെ ഭാര്യയുമായ അന്നംകുട്ടി (91) നിര്യാതയായി. സംസ്കാരം ഫെബ്രുവരി ഏഴിന് (ശനി) മൂന്നിന് ചേന്ദമംഗലം ഹോളി ക്രോസ് ദേവാലയത്തില്‍. പരേത ആമ്പല്ലൂര്‍ കൈതക്കോട്ടില്‍ കുടുംബാംഗം.
മറ്റുമക്കള്‍: ജോസഫ് പോള്‍(അമേരിക്ക), ആനി പോള്‍ (ദുബായി), സിസിലി പോള്‍ (ഇസോഫ്റ്റ് തിരുവനന്തപുരം), വര്‍ഗീസ് പോള്‍ (ഏയ്ഞ്ചല്‍ ഗാര്‍മെന്റ്സ്), പ്രഫ. കെ ടി പോള്‍ (ക്രൈസ്റ് യുണിവേഴ്സിറ്റി ബംഗളൂരു), മേരി പോള്‍ (ക്രീയേറ്റിവ് ടെക്നോളജി), ലില്ലി പോള്‍ (അധ്യാപിക, ഒഎല്‍സി ജിഎച്ച്എസ്, തോപ്പുംപടി)
മരുമക്കള്‍: വല്‍സ, ട്രീസ, തോമസ് കാരയ്ക്കാട്ട് (ദുബായി), മൈക്കിള്‍ ജോണ്‍ പ്രകാശം (എന്‍ജിനിയര്‍ പിഡബ്ള്യുഡി), ഡെയ്സി, ഷൈനി, എം.എ. സച്ചിത് (ഖത്തര്‍), കെ.എഫ്. ജോസഫ് (സിഎസ്ഐആര്‍ തിരുവനന്തപുരം).
പരേത ചേന്ദമംഗലം പള്ളിവക സ്കൂളില്‍ 37 വര്‍ഷം അധ്യാപികയായി സേവനംമനുഷ്ഠിച്ചിട്ടുണ്ട്.
റിപ്പോര്‍ട്ട്: ജോബി ആന്റണി