ഹൊങ്ങസാന്ദ്ര ദേവാലയത്തില്‍ തിരുനാള്‍
Saturday, January 31, 2015 9:29 AM IST
ബംഗളൂരു: ഹൊങ്ങസാന്ദ്ര തിരുക്കുടുംബ ദേവാലയത്തില്‍ തിരുനാള്‍ ജനുവരി 31, ഫെബ്രുവരി ഒന്ന് തീയതികളില്‍ നടത്തും. തിരുനാളിനോടനുബന്ധിച്ച് ഇടവക വികാരി റവ.ഡോ. മാത്യു കോയിക്കര കൊടിയേറ്റ് കര്‍മം നിര്‍വഹിച്ചു. തിരുനാള്‍ ദിവസങ്ങളില്‍ വൈകുന്നേരം ദിവ്യബലിയും നൊവേനയും ലദീഞ്ഞും ഉണ്ടായിരിക്കും.