കെഎച്ച്എന്‍എ അനുശോചിച്ചു
Friday, January 30, 2015 10:03 AM IST
ഡാളസ്: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആദ്യകാല സജീവാംഗമായ ഡോ. നിഷാ പിള്ളയുടെയും നാഷണല്‍ കമ്മിറ്റി ബോര്‍ഡ് അംഗമായ നിഷാന്ത് നായരുടെയും പിതാവായ രാജശേഖരന്‍ നായരുടെ നിര്യാണത്തില്‍ കേരള ഹിന്ദൂസ് ഓഫ് അമേരിക്ക നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ടി.എന്‍ നായര്‍ അനുശോചിച്ചു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍