അന്നമ്മ പൌലോസ് ചാറ്റനൂഗയില്‍ നിര്യാതയായി
Friday, January 30, 2015 4:26 AM IST
ചാറ്റനൂഗ : വെണ്ണിക്കുളം മലയില്‍ വരിക്കാനിക്കല്‍ പരേതനായ വര്‍ഗീസ് പൌലോസിന്റെ സഹധര്‍മ്മിണി അന്നമ്മ പൌലോസ് (82) ബുധനാഴ്ച വൈകിട്ട് 7.30-ന് ചാറ്റനൂഗയിലുള്ള മകളുടെ ഭവനത്തില്‍ നിര്യാതയായി.

മക്കള്‍: ഏലിയാമ്മ തോമസ്, (വെണ്ണിക്കുളം), സാറാമ്മ രാജന്‍ (ചാറ്റനൂഗ), മറിയാമ്മ എബി (ചാറ്റനൂഗ),വര്‍ഗീസ് ജോണ്‍ (ചാറ്റനൂഗ), മാത്യു ജോണ്‍ (യോങ്കെഴ്സ്, ന്യൂയോര്‍ക്ക് ) ,ഡയ്സി കോശി (ഫ്ളോറിഡ).

മരുമക്കള്‍: വി ബി തോമസ്, (വെണ്ണിക്കുളം), രാജന്‍ സാമുവേല്‍ (ചാറ്റനൂഗ), എബി ദാനിയേല്‍ (ചാറ്റനൂഗ),റീജ വര്‍ഗീസ് (ചാറ്റനൂഗ), ലീല മാത്യു (യോങ്കെഴ്സ്, ന്യൂയോര്‍ക്ക് ),എബി കോശി (ഫ്ളോറിഡ).

കൊച്ചുമക്കള്‍: സിനു, ഷിബു (വെണ്ണിക്കുളം), റിജു, റിന്‍സി (ചാറ്റനൂഗ), ആഷിഷ്, ആശ (ചാറ്റനൂഗ), ബിജില്‍, ജിബിന്‍, റിജില്‍ (ചാറ്റനൂഗ), സാറ (യോങ്കെഴ്സ്, ന്യൂയോര്‍ക്ക്), ജയിന്‍, ജെസിന്‍, ജയ്മിന്‍ (ഫ്ളോറിഡ).

പൊതുദര്‍ശനം: വെള്ളിയാഴ്ച (ജനുവരി 30) ഹെറിറ്റേജ് ഫ്യൂണറല്‍ ഹോമില്‍ (7454 ഋമ ആൃമശിലറ ഞീമറ ഇവമമിീീേേഴമ, ഠച 37421) വൈകിട്ട് അഞ്ചു മുതല്‍ ഒമ്പതുവരെ.

സംസ്കാരശുശ്രൂഷ: ശനിയാഴ്ച രാവിലെ ഒമ്പതിന് ഹെറിറ്റേജ് ഫ്യൂണറല്‍ ഹോമില്‍ (7454 ഋമ ആൃമശിലറ ഞീമറ ഇവമമിീീേേഴമ, ഠച 37421) ആരംഭിക്കും. ശുശ്രൂഷകള്‍ക്ക് ചാറ്റനൂഗ മാര്‍ത്തോമ കോണ്‍ഗ്രിഗേഷന്‍ വികാരി റവ. പി.എസ് തോമസ്, ചാറ്റനൂഗ സെന്റ് പോള്‍സ് ഓര്‍ത്തോഡോക്സ് ചര്‍ച്ച് വികാരി ഫാ ജോണ്‍സണ്‍ പുഞ്ചക്കോണം എന്നിവര്‍ നേതൃത്വം നല്‍കും. സംസ്കാരം: ഛീഹലേംമവ ഇഋങഋഠഋഞഥ,ഛീഹലേംമവ ഒമൃശീി ഞീമറ,ഇവമമിീീേേഴമ, ഠച 37363 . കൂടുതല്‍ വിവരങ്ങള്‍ക്ക്: എബി ദാനിയേല്‍ (423)3131992.