ഹരിനഗര്‍ ചാവറ കുര്യാക്കോസ് ഏലിയാസ് പള്ളിയല്‍ 40 മണിക്കൂര്‍ ആരാധന സമാപിച്ചു
Thursday, January 29, 2015 8:25 AM IST
ന്യൂഡല്‍ഹി: ഹരിനഗര്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ നാമധേയത്തിലുള്ള പള്ളിയില്‍ ജനുവരി 24നു തുടങ്ങിയ 40 മണിക്കൂര്‍ ആരാധന ജനുവരി 27ന്ു (ചൊവ്വ) സമാപിച്ചു.

സമാപനദിവസത്തെ ശുശ്രൂഷകള്‍ക്കും പ്രദക്ഷിണത്തിനും ഫാ. സിജോ പോള്‍ സിഎംഐയും ഇടവക വികാരി ഫാ. ആന്റോ കാഞ്ഞിരത്തുങ്കലും കാര്‍മികത്വം വഹിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്