ആലുംകര കുന്നത്ത് റോസമ്മ ജോസഫ് നിര്യാതനായി
Tuesday, January 27, 2015 1:26 AM IST
വൈക്കം: ആലുംകര കുന്നത്ത് ജോസഫിന്റെ ഭാര്യ റോസമ്മ ജോസഫ് (71) നിര്യാതയായി. സംസ്കാരം ബുധനാഴ്ച വൈകുന്നേരം മൂന്നിന് വൈക്കം സെന്റ് ജോസഫ് ഫൊറോനാ പള്ളിയില്‍. പരേത കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പില്‍ കുടുംബാംഗമാണ്.

മക്കള്‍: സാജന്‍, ടിജോ. മരുമക്കള്‍: വിന്‍സി (കുറുങ്കാട്ടുമൂലയില്‍, എടത്വ), കൊച്ചുറാണി (വടക്കേല്‍, കുരാച്ചുണ്ട്).