ഒമാനില്‍ ജനുവരി 25ന് പൊതുഅവധി
Saturday, January 24, 2015 4:04 AM IST
മസക്റ്റ്: സൌദി ഭരണാധികാരിയായിരുന്ന അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസിന്റെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് ഒമാനില്‍ ജനുവരി 25 ന് (ഞായര്‍) പൊതുഅവധി പ്രഖ്യാപിച്ചു. കൂടാതെ മൂന്നു ദിവസത്തെ ദുഃഖാചരണത്തിന്റെ ഭാഗമായി എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം