വര്‍ഗീസ് തോമസ് തകടിയില്‍ നിര്യാതനായി
Friday, January 23, 2015 9:25 AM IST
ചങ്ങനാശേരി: പായിപ്പാട് തകടിയില്‍ വര്‍ഗീസ് തോമസ് (85) നിര്യാതനായി. സംസ്കാരം പിന്നീട്.

ഭാര്യ : മേരിക്കുട്ടി. മക്കള്‍: സിബി -കൊച്ചുറാണി (യുകെ), മറിയാമ്മ - വില്‍സണ്‍ (പത്തനംതിട്ട), ആന്‍സമ്മ - ബെന്നി മുട്ടപ്പിള്ളില്‍ (സ്വിറ്റ്സര്‍ലന്‍ഡ്), കുഞ്ഞുമോന്‍ - സുനി (യുകെ), ബേബിച്ചന്‍ - സീമ (ദുബായ്).

പരേതന്റെ നിര്യാണത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിലെ വിവിധ സാമൂഹ്യ, സാംസ്കാരിക സംഘടനകള്‍ അനുശോചിച്ചു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍