മാഞ്ചസ്ററില്‍ വി. അന്തോനീസിന്റെ നൊവേനയും വി. കുര്‍ബാനയും ജനുവരി 20ന്
Monday, January 19, 2015 7:22 AM IST
മാഞ്ചസ്റര്‍: എല്ലാ മാസവും മൂന്നാമത്തെ ചൊവ്വാഴ്ചകളില്‍ നടന്നുവരുന്ന ലത്തീന്‍ റീത്തിലുള്ള വിശുദ്ധ കുര്‍ബാനയും നൊവേനയും ജനുവരി 20ന് (ചൊവ്വ) വൈകുന്നേരം ഏഴിന് നടക്കുമെന്ന് വികാരി ഫാ. റോബിന്‍സണ്‍ മെല്‍ക്കിന്‍സ് അറിയിച്ചു.

അശരണര്‍ക്കും ആലംബഹീനര്‍ക്കും എന്നും താങ്ങായി നില്‍ക്കുന്ന ഉണ്ണിയേശുവിനെ കൈകളില്‍ വഹിക്കുവാന്‍ ഭാഗ്യം ലഭിച്ച അന്തോനീസിന്റെ നാമഥേയത്തില്‍ നടന്നുവരുന്ന നൊവേനയില്‍ പങ്കെടുത്ത് കൂടുതല്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി റവ. ഫാ. റോബിന്‍സണ്‍ മെല്‍ക്കിന്‍സ് അറിയിച്ചു.

പള്ളിയുടെ വിലാസം: ട. ഒശഹറമ ഞ.ഇ. ഇവൌൃരവ, 66, ഗലിീൃംവ്യേ ഘമില, ചീൃവേലിറലി, ങമിരവലലൃെേ, ങ22 4ഋഎ.