തോമസ് ടി. തോമസ് ഹൂസ്റണില്‍ നിര്യാതനായി
Friday, January 16, 2015 6:22 AM IST
ഹൂസ്റണ്‍: ആറന്മുള ചെമ്പകശേരി തെക്കേവീട്ടില്‍ തോമസ് ടി. തോമസ് (ജോയിക്കുട്ടി - 72) ഹൂസ്റണില്‍ നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ ജനുവരി 17ന് (ശനി) രാവിലെ 10ന് ട്രിനിറ്റി മാര്‍ത്തോമ ചര്‍ച്ചില്‍ ആരംഭിച്ച് സംസ്കാരം സൌത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍.

ഭാര്യ: കുഞ്ഞുമോള്‍. മക്കള്‍: ജനി (ഡാളസ്), ജെഫി (ഹൂസ്റണ്‍). മരുമക്കള്‍: സുനില്‍ (ഡാളസ്), ബിന്ദു (ഹൂസ്റണ്‍).

പൊതുദര്‍ശനം ജനുവരി 16ന് (വെള്ളി) വൈകുന്നേരം അഞ്ചു മുതല്‍ രാത്രി ഒമ്പതു വരെ ഹൂസ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ ചര്‍ച്ചില്‍ നടക്കും.

വിശദ വിവരങ്ങള്‍ക്ക്: ാമാാലിരൃീ@യെരഴഹീയലഹ.ില

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍