എം.ജെ ജോണ്‍സണ്‍ നിര്യാതനായി
Thursday, January 15, 2015 6:04 AM IST
തിരുവല്ല: ജര്‍മനിയില്‍ നിര്യാതനായ കറ്റോട് മമ്മരപ്പള്ളില്‍ എം.ജെ ജോണ്‍സന്റെ (79) സംസ്കാര ശുശ്രൂഷകള്‍ ജനുവരി 16ന് (വെള്ളി) ഒമ്പതിന് കറ്റോടുള്ള ഭവനത്തില്‍ ആരംഭിച്ച് സംസ്കാരം ഉച്ചകഴിഞ്ഞ് മൂന്നിന് ചാത്തന്‍തറ എടത്തിക്കാവ് സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ പള്ളിയില്‍.

ഭാര്യ: പരേതയായ തിരുവല്ല തോപ്പില്‍കളത്തില്‍ മറിയാമ്മ.

മക്കള്‍: ജിജി ജോണ്‍സന്‍ (അയര്‍ലന്‍ഡ്), എലിസബത്ത് ബലോണ്‍ (ജര്‍മനി).

മരുമക്കള്‍: ബീമോള്‍ജോണ്‍ (അയര്‍ലന്‍ഡ്). കൊച്ചുമക്കള്‍: ജോയല്‍ ജോണ്‍, ഹെലീന മേരി ജോണ്‍, ജെര്‍മി ജോണ്‍.

സഹോദരങ്ങള്‍: തങ്കച്ചന്‍ (കാനഡ), ബാബുജി (യുഎസ്എ), സാം, മാത്യു, അനിയന്‍, പരേതരായ ജോയ്, ബാബു, അന്നമ്മ, പൊന്നപ്പന്‍.

വിശദ വിവരങ്ങള്‍ക്ക്: 8281361340 (ജിജി).