രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ജനുവരി 10ന്
Friday, January 9, 2015 10:00 AM IST
ബ്രാഡ്ഫോര്‍ഡ്: പുതുവത്സരത്തിലെ ആദ്യത്തെ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ നാളെ ബര്‍മിംഗ്ഹാമിലെ ബഥേല്‍ സെന്ററില്‍ നടക്കും. ഫാ. സോജി ഓലിക്കലും വചന പ്രഘോഷക ഗോസ് പവലും സംയുക്തമായി നയിക്കുന്ന കണ്‍വന്‍ഷന്‍ ജനുവരി 10ന് (ശനി) രാവിലെ എട്ടിനാരംഭിക്കും.

ജപമാലയോടെ, ആരംഭിക്കുന്ന കണ്‍വന്‍ഷനില്‍ വചന പ്രഘോഷണങ്ങള്‍, ദിവ്യബലി, കുമ്പസാരം, കുട്ടികളുടെ പ്രത്യേക ധ്യാനം എന്നിവ ഉണ്ടായിരിക്കും.

വിലാസം: ആഋഠഒഋഘ ഇഋചഠഞഋ, ആകഞങകചഏഒഅങ, ആ70 7ഖണ.

റിപ്പോര്‍ട്ട്: സക്കറിയ പുത്തന്‍കളം