എകെഎംജി ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ഏരിയ ന്യൂഇയര്‍ ഗാല ജനുവരി പത്തിന്
Wednesday, January 7, 2015 3:26 AM IST
ന്യൂയോര്‍ക്ക്: എകെഎംജി ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ഏരിയ ന്യൂ ഇയര്‍ ഗാല 2015 ജനുവരി പത്തിന് ശനിയാഴ്ച വൈകിട്ട് ആറിന് ലോംഗ് ഐലന്റ് കൊട്ടീലിയന്‍ റെസ്റോറന്റില്‍ വെച്ച് (ഹീിഴ ശഹെമിറ ഇീശേേഹഹശീി ഞലമൌൃെേമി 450 ഷലൃശരവീ ഠൌൃിുശസല) നടത്തുവാന്‍ തീരുമാനിച്ചതായി പ്രസിഡന്റ് ഡോ. ധീരജ് കമലം, സെക്രട്ടറി ഡോ. തോമസ് മാത്യു എന്നിവര്‍ അറിയിച്ചു. ന്യൂയോര്‍ക്ക് മെട്രോ, അപ്സ്റേറ്റ് ന്യൂയോര്‍ക്ക്, ലോംഗ്ഐലന്റ്, ന്യൂജേഴ്സി, കണക്ടിക്കട്ട് ഏരിയ കേന്ദ്രീകരിച്ച എല്ലാ ഫിസിഷ്യന്‍സ്, ഡെന്റിസ്റ്, പീഡിയാട്രിക്സ് എന്നിവര്‍ ഉള്‍പ്പെടുന്ന സംഘടനയാണ് എ.കെ.എം.ജി ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക്: മസാഴ്യി@്യമവീീ.രീാ എന്ന അഡ്രസില്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം