ശ്രീനാരായണ മിഷന്‍ മെല്‍ബണ്‍ നൂറാമത് ദൈവദശകം ആഘോഷിച്ചു
Thursday, January 1, 2015 3:16 AM IST
മെല്‍ബണ്‍: ശ്രീനാരായണ മിഷന്‍ മെല്‍ബണ്‍ (എസ്എന്‍എംഎം) നൂറാമത് ദൈവ ദശകം ആഘോഷിച്ചു. സ്വാമി സന്ദീപാനന്ദ ഗിരി ടവശ്മ ഢശവിൌെ ടെമ്പിളില്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ദൈവ ദശകത്തില്‍ സ്വാമിജിയുടെ പ്രഭാഷണവും നടത്തി. നിരവധിയാളുകള്‍ ചടങ്ങില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: കൃഷ്ണകുമാര്‍