മദീനയില്‍ മലപ്പുറം സ്വദേശിനി നിര്യാതയായി
Monday, December 29, 2014 10:07 AM IST
മദീന: സ്വകാര്യ ഗ്രൂപ്പില്‍ ഉംറക്കെത്തിയ മലപ്പുറം മക്കരപറമ്പ് വടക്കേങ്ങര സ്വദേശിനി സുഹ്റ പടിഞ്ഞാറേതില്‍ (60) മദീനയില്‍ നിര്യാതയായി. ഭര്‍ത്താവ്: അസീസ് വടക്കേങ്ങര. മക്കള്‍: നൌഫല്‍ അമീന്‍ (റിയാദ്), നൌജിസ് അമീന്‍ (ഖഫ്ജി), മുഹ്സിന. പിതാവ്: അഹമ്മദ് കുട്ടി മൌലവി. സഹോദരങ്ങള്‍: സാലിം, ഫൈസല്‍ (ഖഫ്ജി).

മരണ വിവരമറിഞ്ഞ് മക്കളും സഹോദരനും മദീനയിലെത്തിയിട്ടുണ്ട്. മൃതദേഹം മദീനയില്‍ ഖബറടക്കും.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍