ജനസംസ്കൃതി നോയിഡ ബ്രാഞ്ചിന്റെ കായികമേള ഡിസംബര്‍ 28ന്
Wednesday, December 24, 2014 7:36 AM IST
ന്യൂഡല്‍ഹി: ജനസംസ്കൃതി നോയിഡ ബ്രാഞ്ചിന്റെ ഈ വര്‍ഷത്തെ കായികമേള ഡിസംബര്‍ 28ന് (ഞായര്‍) സെക്ടര്‍ -33 ലെ റോക് വുഡ് സ്കൂളില്‍ നടക്കും. രാവിലെ 9.30ന് ആരംഭിക്കുന്ന കായികമേളയില്‍ വിവിധ കായിക ഇനങ്ങളിലായി എട്ടു വയസു മുതല്‍ മുകളിലുള്ള എല്ലാ മലയാളികള്‍ക്കും പങ്കെടുക്കാവുന്നതാണ്.

വിശദ വിവരങ്ങള്‍ക്ക്: 8527188885, 9968924841.