അനുശോചിച്ചു
Monday, December 22, 2014 9:20 AM IST
ഡല്‍ഹി: പാക്കിസ്ഥാനിലെ പെഷവാറില്‍ തീവ്രവാദികള്‍ സ്കൂള്‍ കുട്ടികളെ കൊലപ്പെടുത്തിയ സംഭവത്തില്‍ വെസ്റ് ഡല്‍ഹി സീറോ മലങ്കര കാത്തലിക് പിതൃവേദിയുടെ ആഭിമുഖ്യത്തില്‍ ബാഷ്പാഞ്ജലി അര്‍പ്പിച്ചു.

പള്ളിയങ്കണത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് റവ. ഡോ. ഏബ്രഹാം മുളമൂട്ടില്‍, റോയി കെ. തോമസ്, രാജി കെ. പൊന്നപ്പന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.