ലൂക്കന്‍ മലയാളി ക്ളബിന് പുതിയ നേതൃത്വം
Saturday, December 20, 2014 11:08 AM IST
ഡബ്ളിന്‍: ലൂക്കന്‍ മലയാളി ക്ളബിന്റെ പൊതുയോഗം പ്രസിഡന്റ് ജയന്‍ തോമസിന്റെ അധ്യക്ഷതയില്‍ കൂടി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ഡൊമിനിക് സാവിയോ (പ്രസിഡന്റ്), റെജി കുര്യന്‍, സെബാസ്റ്യന്‍ കുന്നുംപുറം (വൈസ് പ്രസിഡന്റുമാര്‍), റോയി പേരയില്‍ (ജനറല്‍ സെക്രട്ടറി), തോമസ് കൂടത്തിപറമ്പില്‍ (ജോ. സെക്രട്ടറി), ജയന്‍ തോമസ് (ട്രഷറര്‍), ലിജോ അലക്സ് (യൂത്ത് സെക്രട്ടറി) എന്നിവരേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി രാജു കുന്നക്കാട്ട്, ബിജു ഇടക്കുന്നത്ത്, തമ്പി മത്തായി, ബിജു മാടവന, ജോണ്‍സന്‍ ചക്കാലക്കല്‍, ഷൈബു കൊച്ചിന്‍, ജിപ്സണ്‍ ജോസ്, സിജോ കാച്ചപ്പള്ളി, മാത്യൂസ് ചേലക്കല്‍, ജോസ് മത്തായി, സണ്ണി ഇളംകുളത്ത്, ടോമി അട്ടിയില്‍, സോജന്‍ ആദംസ്ടൌണ്‍, ബെന്നി ജോസഫ് എന്നിവരേയും തിരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: രാജു കുന്നക്കാട്ട്