വെരി റവ. ഡോ. കുന്നത്ത് പി ഗീവര്‍ഗീസ് കത്തനാരുടെ ഭാര്യ ചിന്നു ഗീവര്‍ഗീസ് നിര്യാതയായി
Friday, December 19, 2014 6:27 AM IST
ലൂയീസ് വില്‍: സിറിയന്‍ ഓര്‍ത്തോഡോക്സ് സഭയിലെ വൈദികനായ വെരി റവ. ഡോ. കുന്നത്ത് പി ഗീവര്‍ഗീസ് കത്തനാരുടെ ഭാര്യ ചിന്നു ഗീവര്‍ഗീസ് (74) അമേരിക്കയിലെ ലൂയിസ്വില്ലിയില്‍ നിര്യാതയായി. കോട്ടയം കൊച്ചുപുരക്കയില്‍ കുടുംബാംഗമായ ചാക്കോ ഏലിയാമ്മ ദമ്പതികളുടെ നാല് മക്കളില്‍ മൂന്നാമത്തെ മകളാണ് ചിന്നു ഗീവര്‍ഗീസ്.

1972 -ല്‍ അമേരിക്കയിലേക്ക് കുടിയേറിപാര്‍ത്ത ചിന്നു ഗീവര്‍ഗീസ് വെല്ലൂര്‍ സിഎംസി ഹോസ്പിറ്റലിലും, മോണ്ര്ടിയാല്‍ ന്യുറോളജിക്കല്‍ ഇന്‍സ്റിറ്റുട്ടിലും സ്റാഫ് നേഴ്സ് ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട്

മകന്‍: ഫിലിപ് കെ. ഗീവര്‍ഗീസ്. മരുമകള്‍ : ബ്രിറ്റ് മേയര്‍, കൊച്ചുമക്കള്‍ കലീബ്, റ്റീഗന്‍.

വേയ്ക്ക്: ഡിസംബര്‍ 19 ന് വെള്ളിയാഴ്ച വൈകിട്ട് ആറു മുതല്‍ ഒമ്പതു വരെ മാത്യൂസ് ഫ്യൂണറല്‍ ഹോമില്‍ , സംസ്കാര ശുശ്രൂഷകള്‍ നടക്കും.

സംസ്കാരം: ഡിസംബര്‍ 19 ന് ശനിയാഴ്ച രാവിലെ എട്ടിന് സെന്റ് മൈക്കില്‍ ഓര്‍ത്തോഡോക്സ് ദേവാലയത്തില്‍ നടക്കും. (ട. ങശരവമലഹ’ ഛൃവീേറീഃ ഇവൌൃരവ 3701 ട. ങശരവമലഹ ഇവൌൃരവ ഉൃശ്ല, ഘീൌശ്ശഹഹല ഗഥ 40220.) തുടര്‍ന്ന് കേവ് ഹില്‍ സെമിത്തേരിയില്‍ രാവിലെ പത്തിന് സംസ്കാരം നടക്കും ((701 ആമഃലൃേ അ്ലിൌല, ഘീൌശ്ശഹഹല, ഗഥ 40204) . കൂടുതല്‍ വിവരങ്ങള്‍ക്ക്: (ഢ. ഞല് ഗൌിിമവൌേ ജ. ഏലല്മൃഴവലലെ, ങഉ, എഞഇജഇ 502 893 8617.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ പുഞ്ചക്കോണം