ജോയ്സ് ജേക്കബ് ഡിട്രോയിറ്റില്‍ നിര്യാതനായി
Saturday, December 13, 2014 6:58 AM IST
ഡിട്രോയിറ്റ്: കോട്ടയം കറുകചാലില്‍ പുതുപറമ്പില്‍ ജോയ്സ് ജേക്കബ് (83) ഡിട്രോയിറ്റില്‍ നിര്യാതനായി. ഭാര്യ മേരി ജേക്കബ് പായിപ്പാട് ഇടശേരി വിരുപ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ബിജു ജേക്കബ്, സുമന്‍ പനവേലില്‍.

മരുമക്കള്‍: വസുബന്‍ ജേക്കബ്, ഡൊ. തോമസ് പനവേലില്‍ (ഫ്ളോറിഡ). കൊച്ചുമക്കള്‍: ജീന ജേക്കബ്, മായ ജേക്കബ്, ബ്രാന്‍ഡന്‍ പനവേലില്‍, കെല്‍വിന്‍ പനവേലില്‍, സ്റീവന്‍ പനവേലില്‍.

കോട്ടയം സി.എസ്.ഐ കത്തീഡ്രല്‍ ഇടവകാംഗമായിരുന്ന പരേതന്‍ അമേരിക്കയില്‍ ഫസ്റ് മെതഡിസ്റ് ചര്‍ച്ച്, വാറന്‍ ഇടവകാംഗമാണ്. 1980 മുതല്‍ അമേരിക്കയില്‍ സ്ഥിര താമസക്കാരനായിരുന്നു. ഡിട്രോയിറ്റ് മേട്രോപോളിറ്റന്‍ മെതഡിസ്റ് ചര്‍ച്ച് സൂപ്രണ്ട് ആയും, കേരളത്തില്‍ മഹിമ ഫിലിംസ് ഉടമയും റൂബി റബ്ബര്‍ വര്‍ക്സ് ജില്ലാ മാനേജരായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പൊതുദര്‍ശനം ഡിസംബര്‍ 15-ന് തിങ്കളാഴ്ച വൈകിട്ട് അഞ്ചുമുതല്‍ എട്ടുവരെ : ആമഴിമരീെ & ഇമഹരമലൃൃേമ എൌിലൃമഹ ഒീാല, ടലൃേഹശിഴ ഒലശഴവ, ങശരവശഴമി ല്‍ നടക്കും.

സംസ്കാരം ഡിസംബര്‍ 16-ന് ചൊവ്വാഴ്ച രാവിലെ പത്തിന് ണവശലേ ഇവമുലഹ ങലാീൃശമഹ ഇലാലല്യൃേ, ഠ്യൃീ, ങശരവശഴമി -ല്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജു 734 945 6478, തോമസ് (അബു) 305 798 3450.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം