ഡാളസ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് വലിയ പള്ളിക്ക് നവ നേതൃത്വം
Thursday, December 11, 2014 4:43 AM IST
ഡാളസ്: സെന്റ് മേരീസ് ഓര്‍ത്തഡോക്സ് വലിയ പള്ളിക്ക് 2015 -ലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

വികാരി ഫാ. രാജു ദാനിയേലിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ സെക്രട്ടറിയായി ബിജി ബേബി, ട്രസ്റിയായി ഷിബു മാത്യു, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായി ലജീത്ത് മാത്യു, എല്‍ഡണ്‍ സാമുവേല്‍, പ്രിന്‍സ് ഏബ്രഹാം,സ റസ്ക് ജേക്കബ്, അനൂപ് ചെറിയാന്‍, ജിജു ജോണ്‍, റോയി കുര്യന്‍, ബാലു തോമസ് എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം