ലണ്ടനില്‍ ഈസ്റ്ഹാമില്‍ സിഎസ്ഐ ഗായക സംഘത്തിന്റെ ക്രിസ്മസ് ഗാന ശുശ്രൂഷ
Wednesday, December 10, 2014 6:19 AM IST
ലണ്ടന്‍: സിഎസ്ഐ മലയാളം പാരിഷിന്റെ ക്രിസ്മസ് ഗാനശുശ്രൂഷ ഡിസംബര്‍ 14 ന് (ഞായര്‍) ഉച്ചകഴിഞ്ഞ് 3.30ന് സെന്റ് ബര്‍ത്തുലോമി പള്ളില്‍ നടത്തുന്നു. റവ. അലക്സ് യേശുദാസ് (യുണിവേഴ്സിറ്റി ഓഫ് ബര്‍മിഗാം) മുഖ്യകാര്‍മികത്തം വഹിക്കും. ശുശ്രൂഷയില്‍ റവ. ഹാമിള്‍ട്ടണ്‍ ഇന്‍ബാടാസ് (യൂണിവേഴ്സിറ്റി ഓഫ് നോട്ടിംഗ്ഹാം) വചന ശുശ്രൂഷ നടത്തും. ഡോ. ഫിലിപ്പ് ജോണിന്റെ നേതൃത്തത്തില്‍ പരിശിലം നടത്തിയ ഗായക സംഗത്തിന്റെ ഗാനശുശ്രൂഷയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ചര്‍ച്ച് സെക്രട്ടറി റോണി സക്കറിയ അറിയിച്ചു.

ക്രിസ്മസ് ഗാനശുശ്രൂഷ നടക്കുന്ന പള്ളിയുടെ വിലാസം:
ട. ആമൃവീേഹീാലം ഇവൌൃരവ, 292ആ ആമൃസശിഴ ഞീമറ, ഘീിറീി ഋ6 3ആഅ.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ംംം.രശെരവൌൃരവഹീിറീി.രീാ ീൃ ംംം.രശെരവൌൃരവൌസ.രീാ