ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 13 ന്
Tuesday, December 9, 2014 10:54 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ആദ്യകാല സമാജങ്ങളിലൊന്നായ ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ ക്രിസ്മസ് ആഘോഷം ഡിസംബര്‍ പതിമൂന്നിന് (ശനി) നടക്കും.

വൈകുന്നേരം അഞ്ചിന് സാല്‍ബൌ ടൈറ്റസ് ഫോറത്തില്‍ (ടഅഅഘആഅഡ ഠകഠഡട – എഛഞഡങ,ണഅഘഠഋഞ ങജ്ജഘഘഋഞ ജഘഅഠദ 2, 60439 എഞഅചഗഎഡഞഠ) ആരംഭിക്കുന്ന ക്രിസ്മസ് സൌഹൃദ സംഗമത്തില്‍ വിവിധ കലാപരിപാടികള്‍ക്കൊപ്പം ക്രിസ്മസ് വിരുന്നും ഒരുക്കുന്നുണ്ട്.

ക്രിസ്മസിന്റെ സന്തോഷം പങ്കുവയ്ക്കാനും സുഹൃത്തുക്കുള്‍ തമ്മിലുള്ള സൌഹൃദം ഒരിക്കല്‍ക്കൂടി ഊട്ടിയുപ്പിക്കാനും ഉതകുന്ന ആഘോഷങ്ങളിലേയ്ക്ക് ഏവരേയും കുടുംബസമേതം ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജം ഭരണസമിതി സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ംംം.സലൃമഹമമൊമഷമാളൃമിസളൌൃ.രീാ

ഢലിൌല: ടഅഅഘആഅഡ ഠകഠഡട – എഛഞഡങ,ണഅഘഠഋഞ ങജ്ജഘഘഋഞ ജഘഅഠദ 2, 60439 എഞഅചഗഎഡഞഠ.