ജസ്റിസ് വി.ആര്‍ കൃഷ്ണയ്യരെ അനുസ്മരിച്ചു
Tuesday, December 9, 2014 8:37 AM IST
ന്യൂഡല്‍ഹി: അന്തരിച്ച ജസ്റിസ് വി.ആര്‍ കൃഷ്ണയ്യരെ ഡിഎംഎ അനുസ്മരിച്ചു. ഡിസംബര്‍ ഏഴിന് (ഞായര്‍) വൈകുന്നേരം അഞ്ചിന് ആര്‍കെ പുരം സെക്ടര്‍ നാലില്‍ ഉള്ള ഡിഎംഎ സമുച്ചയത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.

എംപി ഡി. രാജാ, അല്‍ഫോന്‍സ് കണ്ണന്താനം, ആനി രാജാ, ചന്ദ്രന്‍, ശിവശങ്കരന്‍, എന്‍.സി ഷാജി, സി.എല്‍ ആന്റണി, ഒ. ഷാജി കുമാര്‍ എന്നിവര്‍ കൃഷ്ണയ്യരുടെ നിര്യാണത്തില്‍ അനുസ്മരിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്