ഡബ്ള്യുഎംസി 'കലോത്സവം 2014'ന്റെ വിജയികളെ പ്രഖ്യാപിച്ചു
Monday, December 8, 2014 10:19 AM IST
ഡബ്ളിന്‍: വേള്‍ഡ് മലയാളി കൌണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ ഈ വര്‍ഷത്തെ 'നൃത്താഞ്ജലി ആന്‍ഡ് കലോത്സവം' പര്യവസാനിച്ചു. ഗ്രിഫിത്ത് അവന്യുവിലുള്ള സെന്റ് വിന്‍സെന്റ് ഡി പോള്‍സ് ഗേള്‍സ് സ്കൂളില്‍ ഡിസംബര്‍ ആറിന് (ശനി) രാവിലെ സബ്ജൂണിയര്‍, ജൂണിയര്‍ വിഭാഗങ്ങളുടെ കളറിംഗ് മത്സരത്തോടെ തുടങ്ങിയ 'കലോത്സവം' പ്രച്ഛന്നവേഷ മത്സരങ്ങളോടെ വൈകിട്ട് അവസാനിച്ചു.

കലോത്സവത്തിലെ മത്സരങ്ങളുടെ അന്തിമ ഫലം ചുവടെ.

കവിതാപാരായണം (സീനിയര്‍)

ഒന്നാം സ്ഥാനം : സപ്താ രാമന്‍
രണ്ടാം സ്ഥാനം : ലക്ഷ്മിപ്രിയ കിംഗ്കുമാര്‍
മൂന്നാം സ്ഥാനം : അമ്മാനുവല്‍ ഏലിയാസ്

ഇംഗ്ളീഷ് പ്രസംഗം (സീനിയര്‍)

ഒന്നാം സ്ഥാനം : അലിസ ഏലിയാസ്
രണ്ടാം സ്ഥാനം : നവ്യ ലാലു
മൂന്നാം സ്ഥാനം : ഋഷികേശ് ബിജു

ഇംഗ്ളീഷ് പ്രസംഗം (സീനിയര്‍)

ഒന്നാം സ്ഥാനം : അലിസാ ഏലിയാസ്
രണ്ടാം സ്ഥാനം : നവ്യ ലാലു
മൂന്നാം സ്ഥാനം : ഋഷികേശ് ബിജു

മലയാളം പ്രസംഗം (സീനിയര്‍)

ഒന്നാം സ്ഥാനം : ലക്ഷ്മിപ്രിയ കിങ്ങ്കുമാര്‍
രണ്ടാം സ്ഥാനം : അമ്മാനുവല്‍ ഏലിയാസ്

പ്രച്ഛന്നവേഷം (സീനിയര്‍)

ഒന്നാം സ്ഥാനം : സപ്താ രാമന്‍
രണ്ടാം സ്ഥാനം : ലക്ഷ്മിപ്രിയ കിങ്ങ്കുമാര്‍

പെന്‍സില്‍ ചിത്രരചന (സീനിയര്‍)

ഒന്നാം സ്ഥാനം : സപ്താ രാമന്‍
രണ്ടാം സ്ഥാനം : അലിസാ ഏലിയാസ്
മൂന്നാം സ്ഥാനം : ഏയ്ലീന്‍ എല്‍സ റെജി

ലളിത ഗാനം (സീനിയര്‍)

ഒന്നാം സ്ഥാനം : ബ്രിറ്റോ പേരപ്പാടന്‍
രണ്ടാം സ്ഥാനം : അലിനാ സുസന്‍ ഷിജി
മൂന്നാം സ്ഥാനം : ലെയ എലിസബെത്ത് ജോസ്

മോണോ ആക്ട് (സീനിയര്‍)

ഒന്നാം സ്ഥാനം : ലക്ഷ്മിപ്രിയ കിംഗ്കുമാര്‍

കവിതാപാരായണം (ജൂണിയര്‍)

ഒന്നാം സ്ഥാനം : ഹെസ മേരി പോള്‍
രണ്ടാം സ്ഥാനം : ജോസഫ് ചെറിയാന്‍, വയലിന്‍ സാറ
മൂന്നാം സ്ഥാനം : തേജാ റോസ് റ്റിജോ

പ്രസംഗം ഇംഗ്ളീഷ് (ജൂണിയര്‍)

ഒന്നാം സ്ഥാനം : ഹരിണി മീനാക്ഷി സുന്ദരം
രണ്ടാം സ്ഥാനം : ജോസഫ് ചെറിയാന്‍
മൂന്നാം സ്ഥാനം : തേജാ റോസ് റ്റിജോ

പ്രസംഗം മലയാളം (ജൂണിയര്‍)

ഒന്നാം സ്ഥാനം : ഹെസ്സ മേരി പോള്‍
രണ്ടാം സ്ഥാനം : ക്രിസ്റ ജിജി
മൂന്നാം സ്ഥാനം : ജോസഫ് ചെറിയാന്‍

പ്രച്ഛന്നവേഷം (ജൂണിയര്‍)

ഒന്നാം സ്ഥാനം : മിഷേല്‍ ഫിലിപ്പ് സെറിന്‍
രണ്ടാം സ്ഥാനം : ക്രിഷ് കിങ്ങ്കുമാര്‍

കളറിംഗ് (ജൂണിയര്‍)

ഒന്നാം സ്ഥാനം : അഷ്ന ജോബി
രണ്ടാം സ്ഥാനം : ക്രിഷ് കിങ്ങ്കുമാര്‍
മൂന്നാം സ്ഥാനം : വയലിന്‍ സാറ

പെന്‍സില്‍ ചിത്രരചന (ജൂണിയര്‍)

ഒന്നാം സ്ഥാനം : വയലിന്‍ സാറ
രണ്ടാം സ്ഥാനം : തേജാ റോസ് റ്റിജോ
മൂന്നാം സ്ഥാനം : ആന്‍സ്റിനാ മേരി അനിത്ത്

ലളിത ഗാനം (ജൂണിയര്‍)

ഒന്നാം സ്ഥാനം : ജോസഫ് ചെറിയാന്‍
രണ്ടാം സ്ഥാനം : വയലിന്‍ സാറ
മൂന്നാം സ്ഥാനം : ഹന്നാ വര്‍ഗീസ്

മോണോ ആക്ട് (ജൂണിയര്‍)

ഒന്നാം സ്ഥാനം : ഹെസ്സ മേരി പോള്‍

കഥ പറച്ചില്‍ (സബ്ജൂണിയര്‍)

ഒന്നാം സ്ഥാനം : ക്രിസ്റോം ജിജി
രണ്ടാം സ്ഥാനം : സ്വര രാമന്‍ നമ്പൂതിരി
മൂന്നാം സ്ഥാനം : അന്നബെല്‍ ബിജു

പ്രച്ഛന്നവേഷം (സബ്ജൂണിയര്‍)

ഒന്നാം സ്ഥാനം : സ്വര രാമന്‍ നമ്പൂതിരി
രണ്ടാം സ്ഥാനം : ഹന്നാ മിറിയം ജോസ്
മൂന്നാം സ്ഥാനം : സാമുവല്‍ റോഷിത്ത് ഹാരിസ് ജോര്‍ജ്

കളറിംഗ് (സബ്ജൂണിയര്‍)

ഒന്നാം സ്ഥാനം : ഏലിഷ് റോസ് പ്രവീണ്‍
രണ്ടാം സ്ഥാനം : സെറാ ബിനു അന്തിനാട്, വേദ മറിയം തോമസ്
മൂന്നാം സ്ഥാനം : ഹരിത മീനാക്ഷി സുന്ദരം

ആക്ഷന്‍ സോംഗ് (സബ്ജൂണിയര്‍)

ഒന്നാം സ്ഥാനം : സിയോണ രാജേഷ്
രണ്ടാം സ്ഥാനം : സാറ ബിനു അന്തിനാട്
മൂന്നാം സ്ഥാനം : അന്നബെല്‍ ബിജു

ദേശീയ ഗാനം (സീനിയര്‍ ഗ്രൂപ്പ്)

ഒന്നാം സ്ഥാനം : ലക്ഷ്മിപ്രിയ കിങ്ങ്കുമാറും സംഘവും
രണ്ടാം സ്ഥാനം : ആദര്‍ശ് വര്‍ഗീസും സംഘവും

ദേശീയ ഗാനം (ജൂണിയര്‍ ഗ്രൂപ്പ് )

ഒന്നാം സ്ഥാനം : ആന്‍സ്റിനാ മേരി അനിത്തും സംഘവും
രണ്ടാം സ്ഥാനം : റ്റിയാ മറിയം ടിജോയും സംഘവും
മൂന്നാം സ്ഥാനം : ക്രിഷ് കിംഗ്കുമാറും സംഘവും

നൃത്താഞ്ജലി ആന്‍ഡ് കലോത്സവത്തിന്റെ എല്ലാ ചിത്രങ്ങളും ഡബ്ള്യുഎംസി യുടെ ഫേസ്ബുക്ക് പേജില്‍ വരും ദിവസങ്ങളില്‍ ലഭ്യമാകും. വിജയികള്‍ക്കുള്ള സമ്മാനദാനം ഡിസംബര്‍ 28 ന് നടക്കുന്ന ഡബ്ള്യുഎംസി യുടെ ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ചുള്ള ചടങ്ങില്‍ വിതരണം ചെയ്യും. കലോത്സവത്തിലെ കലാപ്രതിഭയെയും കലാതിലകത്തെയും വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും.

കലോത്സവവുമായി സഹകരിച്ച എല്ലാ കൊച്ചു കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും അവരുടെ മാതാപിതാകള്‍ക്കും ഡബ്ള്യുഎംസി അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ എല്ലാവിധ നന്ദിയും നേര്‍ന്നു.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍