പാത്രപാങ്കല്‍ ഏലിക്കുട്ടി ജേക്കബ്
Monday, December 8, 2014 8:41 AM IST
ബ്രിസ്ബയിന്‍: കൈരളി ബ്രിസ്ബയിന്‍ മുന്‍ സെക്രട്ടറിയും സെന്റ് അല്‍ഫോന്‍സ ഇടവകാംഗവുമായ ജോര്‍ജ് വര്‍ക്കിയുടെ ഭാര്യാമാതാവ് പാത്രപാങ്കല്‍ ഏലിക്കുട്ടി ജേക്കബ് (86) നിര്യാതയായി. സംസ്കാരം ഡിസംബര്‍ 11ന് (വ്യാഴം) 10.30ന് ഏലങ്കുളം സെന്റ് മേരീസ് പള്ളിയില്‍.

മകള്‍: ബെറ്റി ജോര്‍ജ്.

പരേതയുടെ ആത്മശാന്തിക്കായി ഡിസംബര്‍ എട്ടിന് (തിങ്കള്‍) വൈകുന്നേരം ഏഴിന് (172, ഏമഹമ്യഃ ട. ആൃശറഴലാമി ഉീംി) ല്‍ പ്രത്യേക പ്രാര്‍ഥന ഉണ്ടായിരിക്കും.