കെ.ജെ. ജോസഫ് കല്ലുകളം നിര്യാതനായി
Thursday, December 4, 2014 7:12 AM IST
ചങ്ങനാശേരി: ഇത്തിത്താനം, പൊന്‍പുഴ മാറാട്ടുകളത്തിലായ കല്ലുകളത്തില്‍ കെ.ജെ. ജോസഫ് (കുട്ടപ്പന്‍- 80) നിര്യാതനായി. ഡിസംബര്‍ അഞ്ചിന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 11 മണിക്ക് ഇത്തിത്താനം സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ സംസ്കാരം നടത്തപ്പെടും.

ഭാര്യ: മേരിക്കുട്ടി (റിട്ട. അദ്ധ്യാപിക) കുറവിലങ്ങാട്ട് തെക്കേടത്ത് കുടുംബാംഗമാണ്. മക്കള്‍: ജോജിമോന്‍ (മില്‍മ, കണ്ണൂര്‍), പരേതനായ സോജപ്പന്‍ കല്ലുകളം, മാത്യൂസ് കല്ലുകളം (ഹാര്‍ട്ട്ഫോര്‍ഡ്, സി.ടി, യു.എസ്.എ), മിനി സണ്ണി തോമ്പുന്നയില്‍ (കുരിശുംമൂട്), ജിനോയി കല്ലുകളം (എക്സല്‍സിയര്‍ ഇംഗ്ളീഷ് മീഡിയം സ്കൂള്‍, കുമരകം), സോണി കല്ലുകളം (യു.കെ), മാനുവേല്‍ കല്ലുകളം, ഡോ. ടോംസണ്‍ കല്ലുകളം (സി.ഇ.എസ്.എസ് തിരുവനന്തപുരം).

മരുമക്കള്‍: ജെസ്സി ആയിരവേലി, സജി വാതല്ലൂര്‍, ലിസ്സി നെല്ലുക്കുന്നേല്‍ (യു.എസ്.എ), സണ്ണി സഖറിയാസ് തോമ്പുന്നയില്‍, മഞ്ജു വേങ്ങിനിയില്‍, ജീന ചാണ്ടി തുരുത്തേല്‍, പ്രിന്‍സി കുറ്റിച്ചിറ, ബിന്‍സി വെല്ലയ്ക്കാക്കുടിയില്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മാത്യൂസ് (860 709 2694- യു.എസ്.എ), മാനുവേല്‍ (044 178 224 8263 -യു,കെ), ജിനോയി (91- 944 776 4947- ഇന്ത്യ).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം