സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന് നവനേതൃത്വം
Wednesday, December 3, 2014 10:18 AM IST
സാല്‍ഫോര്‍ഡ്: സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ചേര്‍ന്ന അസോസിയേഷന്‍ ജനറല്‍ ബോഡിയിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

ജിജി ഏബ്രഹാം (പ്രസിഡന്റ്), ബിജു കോട്ടന്‍ (സെക്രട്ടറി), സോണി തോമസ് (ട്രഷറര്‍), ഡെയ്സി വര്‍ഗീസ് (വൈസ് പ്രസിഡന്റ്), ടിനി ബിജു (ജോ. സെക്രട്ടറി), പ്രോഗ്രാം കോഓര്‍ഡിനേറ്റേഴ്സ് : ഫെബി മനോജ്, ദീപാ സിജു എന്നിവരെയും എക്സിക്യൂട്ടീവ് അംഗങ്ങളായി ജിന്‍സ് ജോയി, ബിനോയി മാത്യു, ബിനീഷ് തോമസ്, ഏലിയാമ്മ ഏബ്രഹാം, ഏബ്രഹാം ജോസഫ്, സോണി ജോസഫ് എന്നിവരെയും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറായി സിജി ജോസഫ്, ഓഡിറ്ററായി സിജു ചാക്കോ എന്നിവരെയും തിരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍