ശ്രീ സുരക്ഷ: ജനനി കുടുംബശ്രീ മുനിര്‍ക്കയുടെ ക്ളാസ് ഡിസംബര്‍ ഏഴിന്
Wednesday, December 3, 2014 7:14 AM IST
ന്യൂഡല്‍ഹി: ജനനി കുടുംബശ്രീ മുനിര്‍ക്കയുടെ ആഭിമുഖ്യത്തില്‍ ശ്രീ സുരക്ഷ എന്ന വിഷയത്തില്‍ ഏമഹഴീശേമ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ലോ സീനിയര്‍ ഗ്രേഡ് അസിസ്റന്റ് പ്രഫസറും അസിസ്റന്റെ പബ്ളിക് പ്രോസിക്യൂട്ടറുമായ കെ.കെ ഗീത ക്ളാസ് നയിക്കുന്നു.

ഡിസംബര്‍ ഏഴിന് (വ്യാഴം) ഉച്ചകഴിഞ്ഞ് 1.30ന് ആര്‍കെ പുരം സെക്ടര്‍ അഞ്ചിലെ പാര്‍ക്കിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

വിശദ വിവരങ്ങള്‍ക്ക്: സന്ധ്യ (സെക്രട്ടറി) 8586016763.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്