'പുതുവത്സര തനിമ 2015' ജനുവരി നാലിന്
Monday, December 1, 2014 10:07 AM IST
കുവൈറ്റ്: തനിമ കുവൈറ്റ് പുതുവത്സരത്തോട് അനുബന്ധിച്ച് എല്ലാവര്‍ഷവും നടത്തിവരാറുള്ള 'തനതായ നാടന്‍ കരോള്‍ മല്‍സരം' 2015 ജനുവരി നാലിന് അബാസിയ യൂണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ നടത്തുന്നു.

ടീമുകള്‍ രജിസ്റര്‍ ചെയ്യേണ്ട അവസാന തീയതി ഡിസംബര്‍ 12 ആണ്.

വിശദ വിവരങ്ങള്‍ക്ക്: മനോജ് കുമാര്‍ (പ്രോഗ്രാം കണ്‍വീനര്‍) 99395656, 99875316

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍