ലെറ്റര്‍കെന്നി പള്ളിയില്‍ വിശുദ്ധ കുര്‍ബാനയും മരിച്ചവരുടെ ഓര്‍മയാചരണവും നവംബര്‍ 28ന്
Thursday, November 27, 2014 10:15 AM IST
ലെറ്റര്‍കെന്നി (അയര്‍ലന്‍ഡ്): സെന്റ് ൠിമി’ കത്തീഡ്രലില്‍ നവംബര്‍ 28ന് (വെള്ളി) വൈകുന്നേരം 6.30ന് വിശുദ്ധ കുര്‍ബാനയും മരിച്ചവരുടെ ഓര്‍മ്മയാചരണവും നടക്കും. ശുശ്രൂഷകള്‍ക്ക് റവ. ഫാ. ജോസഫ് കറകയില്‍ നേതൃത്വം നല്‍കും.

വിശുദ്ധ കുര്‍ബാനയിലും മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥനയിലും സംബന്ധിക്കാന്‍ ഏവരേയും സ്വാഗതം ചെയ്തു. വിശദ വിവരങ്ങള്‍ക്ക്: ജിജോ ഏബ്രഹാം 0879456938, ഷീനോ പോള്‍ 0894865244.

റിപ്പോര്‍ട്ട്: ജോമോന്‍ ജോസഫ്