പൊന്നാനി സിറ്റി വെല്‍ഫെയര്‍ ഫോറം യുഎഇ നാഷണല്‍ കമ്മിറ്റി നവംബര്‍ 28ന്
Wednesday, November 26, 2014 10:13 AM IST
ദുബായ്: യുഎഇ 43-ാമത് ദേശിയ ദിനാഘോഷവും പൊന്നാനി സിറ്റി വെല്‍ഫെയര്‍ ഫോറം യുഎഇ നാഷണല്‍ കമ്മിറ്റി അഞ്ചാമത് വാര്‍ഷിക ജനറല്‍ ബോഡിയും നവംബര്‍ 28 ന് (വെള്ളി) ഉച്ചകഴിഞ്ഞ് ഒന്നു മുതല്‍ അല്‍ഐന്‍ ടോപ് ഫൈവ് റസ്ററന്റില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ടി.വി സുബൈര്‍ (സെക്രട്ടറി) 050 6654955.