മേരിക്കുട്ടി വെന്നെമാന്‍ ജര്‍മനിയില്‍ നിര്യാതയായി
Tuesday, November 25, 2014 10:10 AM IST
വിറ്റ്ലിഷ്: ജര്‍മനിയിലെ വിറ്റ്ലിഷില്‍ താമസിക്കുന്ന മേരിക്കുട്ടി വെന്നെമാന്‍ (64) വിറ്റ്ലിഷില്‍ നിര്യാതയായി. സംസ്കാരം നവംബര്‍ 26ന് (ബുധന്‍) ഉച്ചകഴിഞ്ഞ് രണ്ടിന് എശലറവീള ഘശലലൃെ യലശ ആലൃിസമലെേഹ, ഗൌല നടക്കും. പരേത ആലപ്പുഴ നോര്‍ത്ത് വെളിയനാട് ചാലുങ്കല്‍ കുടുംബാംഗം.

ഭര്‍ത്താവ്: ഉവെ വെന്നമാന്‍. മക്കള്‍: ജെന്നി, ജാന്‍. സഹോദരങ്ങള്‍: ലൂസിക്കുട്ടി, ലീലാമമ്മ,ലില്ലിക്കുട്ടി, റോസമ്മ.ജോസ് ചാലുങ്കല്‍(വിറ്റ്ലിഷ്,ട്രിയര്‍,ജര്‍മനി)

46 വര്‍ഷം മുമ്പ് ജര്‍മനിയിലെത്തി നഴ്സിംഗ് പഠനത്തിനു ശേഷം 1978 മുതല്‍ വിറ്റന്‍ സെന്റ് മരിയന്‍ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍