കടുവകളെ നിരീക്ഷിക്കാന്‍ കൂടുതല്‍ കാമറകള്‍
Monday, November 24, 2014 4:35 AM IST
ബംഗളൂരു: നാഗര്‍ഹോള കടുവാ സങ്കേതത്തിലെ കടുവകളെ നിരീക്ഷിക്കുന്നതിനായി സംസ്ഥാന വനംവകുപ്പ് 198 കാമറകള്‍ കൂടി സ്ഥാപിക്കും.

കടുവാ സംരക്ഷണകേന്ദ്രത്തിന്റെ 643 സ്ക്വയര്‍ കിലോമീറ്റര്‍ മേഖലയിലാണ് ഡിസംബര്‍ 15 മുതല്‍ 2015 ജനുവരി 15 വരെ നിരീക്ഷണകാമറകള്‍ സ്ഥാപിക്കുന്നത്.