'ഡിവൈന്‍ വോയിസ്' 2015 സെപ്റ്റംബറില്‍ അമേരിക്കയില്‍
Thursday, November 20, 2014 5:43 AM IST
ഷിക്കാഗോ: മലയാള ക്രൈസ്തവ സംഗീതത്തിലെ 'ഡിവൈന്‍ വോയിസ്' എന്നറിയപ്പെടുന്ന ഗായകന്‍ കെസ്റര്‍ അമേരിക്കന്‍ മലയാളികളുടെ മുന്നില്‍ എത്തുന്നു. കെസ്റര്‍ ലൈവ് എന്ന നാമകരണം ചെയ്ത് മെഗാ ഷോ 2015 ഓഗസ്റ് - സെപ്റ്റംബര്‍ മാസങ്ങളിലാണ് എത്തുന്നത്. റിയ ട്രാവെല്‍സും , പ്രമുഖ ഇവന്റ് സംഘാടക ഗ്രൂപ്പായ കാര്‍വിംഗ് മൈന്‍ഡ്സ് എന്റര്‍ടെയ്ന്‍മെന്റ് ന്യൂജേഴ്സിയും സംഘടിപ്പിക്കുന്ന ഷോയിലേക്കാണ് കെസ്ററിന്റെ ആദ്യ അമേരിക്കന്‍ പര്യടനം.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം