ഏലിയാമ്മ ഏബ്രഹാം നിര്യാതയായി
Saturday, November 15, 2014 7:04 AM IST
ഡാളസ് : നിരണം മണലേല്‍ പരേതനായ എം.എ. ഏബ്രഹാമിന്റെ ഭാര്യ ഏലിയാമ്മ ഏബ്രഹാം (89) നവംബര്‍ 13 വ്യാഴാഴ്ച വൈകീട്ട് തിരുവനന്തപുരത്ത് നിര്യാതയായി.

സംസ്കാരശുശ്രൂഷ നവംബര്‍ 17-ന് തിങ്കളാഴ്ച രാവിലെ ഒമ്പതിന് തിരുവനന്തപുരം ഷൊലെയ്ന്‍സ് ലൈനിലുള്ള പിഎംജി ചര്‍ച്ചില്‍ വെച്ചു നടക്കും.

മക്കള്‍: പാസ്റര്‍ അബ്രഹാം അബ്രഹാം(ഡാളസ്പി.എം.ജി.ചര്‍ച്ച് ഡിസ്ട്രിക്റ്റ് പാസ്റര്‍), എംഎതോമസ് (ഇന്ത്യ), പാസ്റര്‍ എം.എ.ജോണ്‍ (പിഎംജി ചര്‍ച്ച് കേരള സ്റ്റേറ്റ് പ്രസിഡന്റ്), സൂസി പാപ്പച്ചന്‍ (ഇന്ത്യ), പാസ്റര്‍ എം.എ. വര്‍ഗീസ് (പിഎംജി ചര്‍ച്ച് ജനറല്‍ സെക്രട്ടറി), മോളി സാമുവേല്‍ (ഷാര്‍ജ), പാസ്റര്‍.എം.എ.ഫിലിപ്പ് (ദോഹ പിഎംജി ചര്‍ച്ച് പാസ്റര്‍), അന്നമ്മ അബ്രഹാം (അബുദാബി), പാസ്റര്‍ ജേക്കബ് അബ്രഹാം (ഡാളസ് പിഎംജി ചര്‍ച്ച് പാസ്റര്‍), പാസ്റര്‍ മാത്യൂ അബ്രഹാം (ദോഹ).

മരുമക്കള്‍: പാസ്റര്‍ പി.എം.പാപ്പച്ചന്‍ (പി.എം.ജി തമിഴ്നാട് സ്റ്റേറ്റ് പ്രസിഡന്റ്) സാമുവേല്‍ കെ.ജോര്‍ജ് (ഷാര്‍ജ), പാസ്റര്‍.പി.ജെ.തോമസ് (അബുദാബി ചര്‍ച്ച് ഓഫ് ഗോഡ് പാസ്റര്‍). കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റര്‍ ജേക്കബ് എബ്രഹാം (ഡാളസ്) 972 240 1412.

റിപ്പോര്‍ട്ട്: പി.പി.ചെറിയാന്‍