സെഹിയോന്‍ യുകെ ടീം നയിക്കുന്ന കുട്ടികളുടെ ധ്യാനം നവംബര്‍ 15, 16 തീയതികളില്‍
Friday, November 14, 2014 10:07 AM IST
സെഹിയോന്‍: കിഡ്സ് ഫോര്‍ കിംഗ്ഡം ടീം നയിക്കുന്ന കുട്ടികളുടെ ധ്യാനം വിഗനില്‍ നവംബര്‍ 15, 16 (ശനി, ഞായര്‍) തീയതികളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് വരെ നടക്കും.

ആറു മുതല്‍ 16 വയസ് വരെയുളള കുട്ടികള്‍ക്കായി അവരുടെ പ്രായത്തിനനുസരിച്ച് പ്രത്യേകം ഗ്രൂപ്പുകളായിട്ടായിരിക്കും ശുശ്രൂഷകള്‍. അനേകം കുട്ടികളെയും യുവാക്കളെയും ദൈവ വിശ്വാസത്തില്‍ അടിയുറച്ച് വിശുദ്ധമായ ജീവിതം നയിക്കുവാന്‍ പരിശീലിപ്പിച്ചുകൊണ്ടിരിക്കുന്ന കിഡ്സ് ഫോര്‍ കിംഗ്ഡം ടീം നയിക്കുന്ന ധ്യാനത്തില്‍ പങ്കെടുത്ത് ആഴമായ ദൈവ സ്നേഹം അനുഭവിച്ചറിയുവാന്‍ എല്ലാ കുട്ടികളെയും സ്വാഗതം ചെയ്തു. പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണ പാനീയങ്ങളും ക്രമീകരിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സാല്‍സ് : 075 3381 8673, നീനാ : 074 6083 9496.

വിലാസം: ട. ങമ്യൃ ജമൃശവെ ഇലിൃല, 112 ടമിേറശവെഴമലേ ണശഴമി, ണചക 1തജ.

വിശദ വിവരങ്ങള്‍ക്ക്: സാലസ് 07533818673, നീന 07460839496.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍