അഭിഷേകജ്വാല കണ്‍വെന്‍ഷന്‍ നവംബര്‍ 29, 30 തീയതികളില്‍ അലന്‍ടൌണില്‍
Friday, November 14, 2014 5:52 AM IST
അലന്‍ടൌണ്‍: ഫിലാഡല്‍ഫിയയ്ക്ക് അടുത്തുള്ള അലന്‍ടൌണ്‍ സെന്റ് ജോസഫ് ദി വര്‍ക്കര്‍ പാരീഷില്‍ വെച്ച് (ട. ഖീലുെവ വേല ണീൃസലൃ ജമൃശവെ, 1879 അുുഹല ംീീറഉൃ, അഹഹലിീംി, ജഅ 18069) നവംബര്‍ 29-ന് ശനിയാഴ്ച രാവിലെ പത്തു മുതല്‍ വൈകിട്ട് നാലു വരേയും, 30-ന് ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നു മുതല്‍ വൈകിട്ട് നാലു വരേയും അഭിഷേകധ്യാനം നടത്തപ്പെടുന്നു.

പ്രസിദ്ധ വചന പ്രഘോഷകന്‍ റവ.ഫാ. ബെന്നി പീറ്റര്‍ വെട്ടിക്കനാക്കുടി നയിക്കുന്ന ധ്യാനത്തില്‍ ബ്ര. ബാബു പാലത്തുരുത്തിലും (കാനഡ) വചനം പങ്കുവെയ്ക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ബെന്നി പീറ്റര്‍ (91 9446 330233), ജോസ് & ജിജി ഉതുപ്പാന്‍ (പി.എ) 610 349 0458, 610 349 9971, ഫ്രാന്‍സീസ് & കുഞ്ഞമ്മ (ന്യൂജേഴ്സി) 732 329 6032, ബേബി & റോസിലി ഇലവംകുന്നേല്‍ (914 592 4439, സൈമണ്‍ & മേഴ്സി മാക്കീല്‍ (ന്യൂജേഴ്സി) 908 956 4869.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം