പാണ്ടന്‍പടവില്‍ വാക്യപടവില്‍ ചിന്നമ്മ മാത്യു നിര്യാതയായി
Friday, November 14, 2014 5:51 AM IST
ഫിലാഡല്‍ഫിയ: തിരുവല്ല വളഞ്ഞവട്ടം പാണ്ടന്‍പടവില്‍ വാക്യപടവില്‍ പരേതനായ പി. മാമ്മന്‍ മാത്യുവിന്റെ (മാത്തുക്കിട്ടി) ഭാര്യ ചിന്നമ്മ മാത്യു (83) നിര്യാതയായി. സംസ്കാരം നവംബര്‍ 15-ന് രാവിലെ പതിനൊന്നിന് വളഞ്ഞവട്ടം എബനേസര്‍ മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍.

പരേത നിരണം ഹൈസ്കൂള്‍ റിട്ടയേര്‍ഡ് അധ്യാപികയായിരുന്നു. നിരണം കാട്ടുപറമ്പില്‍ കുടുംബാംഗമാണ്.

മക്കള്‍: റെജി മാത്യു (ബംഗളുരു), ഷാജി മാത്യു (ഫിലാഡല്‍ഫിയ). മരുമക്കള്‍: നാന്‍സി റെജി ഷാപ്പില്‍പീഡികയില്‍, മാവേലിക്കര (ബംഗളുരു), ലിസ്സാ ഷാജി കൊച്ചുവീട്ടില്‍ ചെങ്ങന്നൂര്‍ (ഫിലാഡല്‍ഫിയ). കൊച്ചുമക്കള്‍: സാഹില്‍, ലേയ, യേവ. കൂടുതല്‍ വിവരങ്ങള്‍ക്ക്: റെജി മാത്യു (9686 450 350), ഷാജി മാത്യു (9947 822623). സാംകുട്ടി കുഞ്ഞച്ചന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം